പുതിയ കോമഡി ചിത്രം പ്രഖ്യാപിച്ച് വിദ്യ ബാലന്‍, വന്‍ താരനിര

കെ ആര്‍ അനൂപ്
വ്യാഴം, 11 നവം‌ബര്‍ 2021 (10:56 IST)
വിദ്യ ബാലന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
ഷിര്‍ഷ ഗുഹ തകുര്‍ത സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. തന്റെ പുതിയ ചിത്രം ഒരേപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്ന് വിദ്യ പറഞ്ഞു.
 
 പ്രതിക് ഗാന്ധി, ഇല്യാന,സെന്തില്‍ രാമമൂര്‍ത്തി തുടങ്ങിയ താരങ്ങളും വിദ്യാബാലന്‍ ഒപ്പമുണ്ട്.അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റും എല്ലിപ്‌സിസ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അണിയറപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 
ഷെര്‍ണി എന്ന ചിത്രമാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നുണേശനാകുന്നുണ്ടോ?, കേരളത്തിൽ 10,000 കോടി നിക്ഷേപിക്കാൻ കത്ത് നൽകിയിട്ടില്ല, മുഖ്യമന്ത്രിയെ തള്ളി ടാറ്റ ഗ്രൂപ്പ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം; പാലങ്ങളും റെയില്‍വേ സ്റ്റേഷനുകളും തകര്‍ന്നു

പ്രിയദര്‍ശിനി പദ്ധതി വന്‍വിജയം: മന്ത്രി സിപി ജോണ്‍

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും, ഫലം ഉച്ചകഴിഞ്ഞ് 3 മണി മുതൽ അറിയാം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments