Webdunia - Bharat's app for daily news and videos

Install App

തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരക്കഥാകൃത്ത് സജീവ് പാഴൂർ തമിഴ് സംവിധായകനാകുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 3 ഓഗസ്റ്റ് 2021 (08:54 IST)
തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരക്കഥാകൃത്ത് സജീവ് പാഴൂർ തമിഴ് സംവിധായകനാകുന്നു.ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ യോഗി ബാബുവും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അടുത്തിടെ ഒടിടി റിലീസ് ചെയ്ത 'മണ്ടേല'യ്ക്ക് ശേഷം യോഗി ബാബു നായകനാകുന്ന പുതിയ ചിത്രം കൂടിയാണിത്.
 
രണ്ട് തവണ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് സജീവ് പാഴൂർ ലഭിച്ചിട്ടുണ്ട്.മികച്ച തിരക്കഥയ്ക്കുള്ള ദേശീയ, സംസ്ഥാന തല അവാർഡുകൾ  'തൊണ്ടിമുതലും ദൃക്സാക്ഷിയും'യ്ക്കും ലഭിച്ചിരുന്നു. പിന്നീട് 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന ബിജു മേനോൻ ചിത്രത്തിന് തിരക്കഥ ഒരുക്കി. സംവൃതസുനിൽ ആയിരുന്നു നായിക. ദിലീപിൻറെ 'കേശു ഈ വീടിന്റെ നാഥൻ' എന്ന വരാൻ ഇരിക്കുകയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശി ആണ് നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments