'മമ്മൂട്ടിയോടുള്ള ആരാധന സിനിമയായി മാറി', 'ദി പ്രീസ്റ്റ്' വിശേഷങ്ങളുമായി സംവിധായകന്‍ ജോഫിന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 2 മാര്‍ച്ച് 2021 (11:14 IST)
'ദി പ്രീസ്റ്റ്' റിലീസിനൊരുങ്ങുകയാണ്.ഫൈനല്‍ മാസ്റ്ററിംഗ് കഴിഞ്ഞുവെന്ന് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ അറിയിച്ചു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഈ മഞ്ജു വാര്യര്‍-മമ്മൂട്ടി ചിത്രം പൂര്‍ത്തിയായതെന്നും ഇതൊരു സ്വപ്നസാക്ഷാത്കാരം ആണെന്നും അദ്ദേഹം ജോഫിന്‍ പറഞ്ഞു. ആദ്യം നന്ദി പറയുന്നത് മമ്മൂക്കയോട് ആണ്. അദ്ദേഹത്തോടുള്ള ആരാധനയാണ് പിന്നീട് സിനിമയായി മാറിയതും, സിനിമയില്‍ ജീവിക്കാനും പ്രേരിപ്പിച്ചത്. ഏത് കഥ ചിന്തിക്കുമ്പോഴും അതിലെ നായകന്‍ മമ്മൂക്കയായിരുന്നു ജോഫിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
 
അതേസമയം 'ദി പ്രീസ്റ്റ്'റിലീസ് വൈകാന്‍ സാധ്യതയുണ്ട്. സെക്കന്‍ഷോ ഇല്ലാത്തതാണ് പ്രധാന കാരണം. ഈ ബിഗ് ബജറ്റ് ചിത്രം സെക്കന്‍ഷോ ഇല്ലാതെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ പറഞ്ഞു.
 
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന സെക്കന്‍ഡ് ടീസറിന് വലിയ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. രണ്ട് മില്യന്‍ കാഴ്ചക്കാരെയാണ് രണ്ട് ദിവസം കൊണ്ട് ടീസറിന് ആകര്‍ഷിക്കാന്‍ ആയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തുർക്കിയിലേക്കും മിസൈൽ ആക്രമണവുമായി ഇറാൻ, കടുത്ത പ്രതികരണമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഒപി സമയം നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല: കെജിഎംഒഎ

മമ്മൂട്ടിയോടു മാപ്പ് ചോദിച്ച് പിണറായി വിജയൻ

ഐറിസ് ദേനയിലെ 22 നാവികര്‍ ആശുപത്രി വിട്ടു; 10 പേര്‍ ഇപ്പോഴും ചികിത്സയില്‍

'കണ്ണൂരിൽ ഞാൻ തന്നെ'; പാർട്ടിക്കു വഴങ്ങാതെ സുധാകരൻ, നേതൃത്വത്തിനു അതൃപ്തി

അടുത്ത ലേഖനം
Show comments