Webdunia - Bharat's app for daily news and videos

Install App

കുഞ്ചാക്കോ ബോബന്റെ സിനിമ സെറ്റില്‍ അപ്രതീക്ഷിത അതിഥി

കെ ആര്‍ അനൂപ്
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (11:56 IST)
ഒറ്റ് ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഉള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായെത്തിയ സംവിധായകന്‍ അനുരാഗ് കശ്യപിനെ കണ്ടപ്പോള്‍ ചാക്കോച്ചന്‍ സന്തോഷത്തിലായി.
 
'ഒറ്റ് ഷൂട്ടിംഗിനിടെ ഒരു സൂപ്പര്‍ കൂള്‍ ആന്റ് സ്വീറ്റ് സംവിധായകന്‍ ഒരു അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയപ്പോള്‍.അത്ഭുതമായ അനുരാഗ് കശ്യപ്അനുരാഗ് കശ്യപ്'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @fellu1987

 
മുംബൈയ്ക്ക് പുറമേ ഗോവയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഉണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലും മംഗലാപുരത്തുമായാണ് നടന്നത്.രണ്ടഗം എന്നാണ് തമിഴിലെ ടൈറ്റില്‍.എസ് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments