Webdunia - Bharat's app for daily news and videos

Install App

200 ദിവസത്തെ ചിത്രീകരണം, ഇനി കത്തനാരുടെ നാളുകള്‍

കെ ആര്‍ അനൂപ്
വ്യാഴം, 6 ഏപ്രില്‍ 2023 (09:09 IST)
മികച്ചൊരു അണിയറ പ്രവര്‍ത്തകരുടെയും സാങ്കേതിക വിദ്യയുടെയും സഹായത്താല്‍ കത്തനാര്‍ ഒരുങ്ങുകയാണ്. ചിത്രീകരണം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ എന്ന ജയസൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ്സാണ്.
 
കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്ളോറില്‍ വച്ച് ഈ ചിത്രത്തിന് പൂജ ചടങ്ങുകളോടെ തുടക്കമായി. ആദ്യത്തെ ഭദ്രദീപം ഗോകുലം ഗോപാലന്‍ തെളിയിച്ചു.ജയസൂര്യ, റോജിന്‍തോമസ്, കൃഷ്ണമൂര്‍ത്തി,രാഹുല്‍ സുബ്രഹ്‌മണ്യന്‍, ആര്‍.രാമാനന്ദ്, , നീല്‍ - ഡി കുഞ്ഞ. രാജീവന്‍, ഉത്തരാ മേനോന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.ശ്രീ ഗോകുലം ഗോപാലന്‍ സ്വിച്ചോണ്‍ കര്‍മ്മവും ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നല്‍കി.
 
ഏപ്രില്‍ 10 മുതല്‍ ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്.  
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments