വിജയ്യുടെ ആരാധികയായ നായിക, നടനെ ചിരിപ്പിച്ച നടിയുടെ സംസാരം,രശ്മികയ്ക്ക് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
ബുധന്‍, 6 ഏപ്രില്‍ 2022 (15:09 IST)
താന്‍ വിജയ്യുടെ വലിയ ആരാധികയാണെന്ന് രശ്മിക മന്ദാന അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന നടി ഇന്ന് വിജയ്യുടെ നായികയായി. വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ ആകാത്ത അനുഭവമാണ് രശ്മികയ്ക്ക്.
 
വര്‍ഷങ്ങളായി സാറിനെ കാണാറുണ്ടെന്നും അദ്ദേഹത്തോടൊപ്പം ,അഭിനയിക്കുക, നൃത്തം ചെയ്യുക എല്ലാം ഒടുവില്‍ നടക്കാന്‍ പോകുന്നു എന്നാണ് നടി പറയുന്നത്.ഒരു പരമമായ ആനന്ദം എന്നാണ് വിജയ്യുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം നടി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളേജ് മോര്‍ഫിംഗ് കേസ്: പ്രതിയായ ഏബല്‍ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തു

യാത്രാക്കൂലി തട്ടിയെടുക്കാന്‍ പുരുഷ യാത്രക്കാരെ സ്ത്രീകളാക്കി മാറ്റുന്ന കെഎസ്ആര്‍ടിസിയില്‍ പുതിയ തട്ടിപ്പ്

'ഇത് ഇങ്ങനെ തുടരാന്‍ അനുവദിക്കാനാവില്ല, പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറ്റണം'; കേന്ദ്രത്തോട് സുപ്രീം കോടതി

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകള്‍: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിച്ചു

രാജിയല്ലാതെ ഒന്നിലും വഴങ്ങില്ല; മോദി സർക്കാരിനെ മുൾമുനയിൽ നിർത്തി സമരക്കാർ

അടുത്ത ലേഖനം
Show comments