Webdunia - Bharat's app for daily news and videos

Install App

ആയുഷ്മാന്‍ ഖുറാനയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'ബദായ് ഹൊ' തമിഴിലേക്ക്, റീമേക്കില്‍ ആര്‍ജെ ബാലാജി നായകന്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 2 മാര്‍ച്ച് 2021 (11:18 IST)
ആയുഷ്മാന്‍ ഖുറാനയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'ബദായ് ഹൊ' തമിഴിലേക്ക്. ആര്‍ജെ ബാലാജിയാണ് ആയുഷ്മാന്‍ ഖുറാന ഹിന്ദിയില്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത്. നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ എന്ന ചിത്രമൊരുക്കിയ എന്‍ജെ ശരവണനും ബാലാജിയും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് വിവരം.അഭിനേതാക്കളെയും ക്രൂ അംഗങ്ങളെയും കുറിച്ചുള്ള കൂടുതല്‍  വിവരങ്ങള്‍ ഉടന്‍ പുറത്തു വരും.
 
അമിത് ശര്‍മ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം നേടിയിരുന്നു.വിവാഹപ്രായമെത്തിയ നായകന്റെ അമ്മ വീണ്ടും ഗര്‍ഭിണിയാകുന്നതും തുടര്‍ന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഇടയിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രസകരമായ രീതിയിലാണ് സംവിധായകന്‍ വരച്ചു കാണിച്ചത്.അതേസമയം തമിഴ് പതിപ്പ് എങ്ങനെ ആയിരിക്കും എന്നത് കണ്ടറിയണം.നല്ലൊരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments