Publish Date: Tue, 30 Nov 2021 (16:30 IST)
Updated Date: Tue, 30 Nov 2021 (16:31 IST)
പൃഥ്വിരാജ് നായകനായും സംവിധായകനായും എത്തുന്ന ഹിന്ദി വെബ് സീരീസ് വരുന്നു.ജുഡിഷ്യന്‍ കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞ രാജന്‍ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് സീരീസ് പറയുന്നത്.
മലയാളിയായ രാജന്‍ പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് ബിസിനസുകള്‍ ആരംഭിച്ചത്.സിംഗപ്പൂരിലെ സാമ്പത്തികകുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ തടവിലാക്കപ്പെട്ടു.രാജന്‍പിള്ള ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വെച്ചാണ് മരണമടഞ്ഞത്.
യൂദ്‌ലി ഫിലിംസ് രാജന്‍ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്.