Webdunia - Bharat's app for daily news and videos

Install App

അനിഖ സുരേന്ദ്രന്‍ നായികയാകുന്നു,'ഓഹ് മൈ ഡാര്‍ലിംഗ്' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 17 ഓഗസ്റ്റ് 2022 (15:22 IST)
കുട്ടിതാരമായി എത്തി തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍.ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓഹ് മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നായികയാവുകയാണ് നടി.
 
പൂജ ചടങ്ങുകള്‍ നടന്നു.മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
ആഷ് ട്രീ വെഞ്ചുവേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ജിനീഷ് കെ ജോയ് ആണ് തിരക്കഥ ഒരുക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാം, ചക്രവര്‍ത്തി ബിരുദം കാണിക്കുമോ: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് സിജെപി സ്ഥാപകന്‍

റെഡ് അലര്‍ട്ട് 7 ജില്ലകളില്‍, എട്ടിടത്ത് അവധി: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും

ഇന്ത്യ 4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ ശേഷിയുള്ള അഗ്‌നി-4 മിസൈല്‍ പരീക്ഷിച്ചു

ഇറാന്‍-ഒമാന്‍ കരാര്‍: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് യുഎസ്, ഇസ്രായേല്‍ കപ്പലുകളെ നിരോധിക്കാന്‍ പദ്ധതി

Holiday: എറണാകുളം, തൃശൂർ ജില്ലകളിലും ഇന്ന് അവധിയാണേ..!

അടുത്ത ലേഖനം
Show comments