Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ വണിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്, ചിത്രത്തിന്റെ റിലീസ് ഉടന്‍

കെ ആര്‍ അനൂപ്
ശനി, 20 മാര്‍ച്ച് 2021 (14:57 IST)
വണ്‍ റിലീസിന് ഒരുങ്ങുകയാണ്. കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റിണ് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ക്യാരക്ടര്‍ പോസ്റ്ററുകള്‍ ടീം പുറത്തിറക്കുന്നുണ്ട്.
 
മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കാണാന്‍ ആയിരിക്കുകയാണ് ആരാധകര്‍. ഇതുവരെ സിനിമകളില്‍ കണ്ട മുഖ്യമന്ത്രി ആയിരിക്കില്ല കടക്കല്‍ ചന്ദ്രന്‍ എന്നത് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ എത്തുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. വണ്‍ ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

മതം പൊട്ടാതെ സൂക്ഷിക്കുക!, കോഴിക്കോട് ഓണാഘോഷത്തില്‍ സാരിക്കും മുണ്ടിനും വിലക്ക്, വിവാദമായതോടെ നിലപാട് മാറ്റി സ്‌കൂള്‍ മാനേജ്‌മെന്റ്

ജെൻസികളിലേക്ക് എത്തിയേ തീരു, പ്രത്യേകസമിതിയുമായി ബിജെപി : സ്മൃതി ഇറാനിയും നിതിൻ നബീലും സംഘത്തിൽ

മകളും ഭാര്യയും അമ്മയും മാത്രമല്ല, സ്ത്രീക്ക് വ്യക്തിത്വം എന്നൊന്നുണ്ട്: മനുസ്മൃതിയെ തള്ളി രാഹുൽ ഗാന്ധി

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കാന്‍ കേരളം

അടുത്ത ലേഖനം
Show comments