Webdunia - Bharat's app for daily news and videos

Install App

ലൊക്കേഷന്‍ ഹണ്ടില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, പുതിയ സിനിമയ്ക്ക് സമയമായി !

കെ ആര്‍ അനൂപ്
ശനി, 3 ജൂലൈ 2021 (12:40 IST)
സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ശങ്കര്‍ പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതിനായി ലൊക്കേഷനുകള്‍ കണ്ടുപിടിക്കാനുള്ള യാത്രയിലാണ് അദ്ദേഹം. വൈകാതെ തന്നെ പുത്തന്‍ സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ജയസൂര്യയുടെ നൂറാമത്തെ ചിത്രം സണ്ണി റിലീസിനായി കാത്തിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍.ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന സംഗീതജ്ഞന്റെ കഥയാണ് സണ്ണി പറയുന്നത്.താടി നീട്ടി വളര്‍ത്തി കണ്ണടയിട്ട് വേറിട്ട ലുക്കില്‍ ജയസൂര്യ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബി എസ് 3 വാഹനമാണെങ്കിൽ കേട് പറ്റാം, ഒടുവിൽ സമ്മതിച്ച് കേന്ദ്രം!

പ്രതികരണ ശേഷിയുള്ള ജനതയ്ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ: നിവിന്‍ പോളി

മോദി പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാകണം: സിജെപി സ്ഥാപകന്‍ ദിപ്‌കെ

കര്‍ണാടകയില്‍ 7,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്: കോളേജുകളില്‍ നിര്‍ബന്ധിത എച്ച്‌ഐവി ക്യാമ്പുകള്‍ സംഘടിപ്പിച്ച് സര്‍ക്കാര്‍

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്; ആക്രമണം ശക്തിപ്പെടുത്തും

അടുത്ത ലേഖനം
Show comments