'കുറുപ്പ്' ടീസര്‍ ഇന്നെത്തും, പുതിയ പ്രതീക്ഷയില്‍ ആരാധകര്‍

കെ ആര്‍ അനൂപ്
വെള്ളി, 26 മാര്‍ച്ച് 2021 (15:34 IST)
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറിപ്പ്'നായി. സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് ഇന്ന് ലഭിക്കും.ടീസര്‍ പുറത്തുവരുന്നതോടെ സിനിമയെ കുറിച്ചുള്ള ഒരു സൂചന ലഭിക്കുമെന്ന സന്തോഷത്തിലാണ് ആരാധകര്‍. വൈകുന്നേരം 6 മണിക്ക് ടീസര്‍ പുറത്ത് വരുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു. മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തും. സ്‌റ്റൈലിഷ് സ്യൂട്ട് ഗെറ്റപ്പിലുളള നടന്റെ പുതിയ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. 

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് 'കുറുപ്പ്'. 'സെക്കന്‍ഡ് ഷോ' സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രമൊരുക്കുന്നത്.ജിതിന്‍ കെ ജോസിന്റെയാണ് കഥ.കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ എണ്ണക്കപ്പലിന് ക്യൂബയിലെത്താൻ അനുമതി: സൂചന നൽകി ട്രംപ്

'ബിജെപി വന്നാൽ മീനും ഇറച്ചിയും കഴിക്കാൻ പറ്റില്ല', അവർ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടും: വോട്ടർമാർക്ക് മുന്നറിയിപ്പുമായി മമത ബാനർജി

ഹോർമുസ് കടലിടുക്ക് ഇനി പഴയനിലയിലേക്ക് തിരിച്ചുപോകില്ല, ഇനി മുതൽ ഇറാൻ നിയന്ത്രിക്കും, വ്യക്തമാക്കി ഇറാൻ സൈനിക വക്താവ്

ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം, ഖാര്‍ഗ് സ്വന്തമാക്കാന്‍ എളുപ്പമാണെന്ന് ട്രംപ്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കുന്നു; മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ

അടുത്ത ലേഖനം
Show comments