Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മൃണാല്‍ താക്കൂര്‍, പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ ഒരുങ്ങുന്നു,വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (10:22 IST)
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മൃണാല്‍ താക്കൂര്‍.ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഒരുങ്ങുകയാണ്.പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ഇപ്പോളിതാ ദുല്‍ഖറിന്റെ നായികയെ കുറിച്ചുള്ള വിവരങ്ങളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. സീത എന്ന കഥാപാത്രത്തെയാണ് മൃണാല്‍ താക്കൂര്‍ അവതരിപ്പിക്കുന്നത്.
കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നാണ് വിവരം.ലഫ്റ്റ്‌നന്റ് റാം ആ കഥാപാത്രം ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ആദ്യമായിട്ടാണ് നടന്‍ പട്ടാളക്കാരനായി വേഷമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ മഴമുന്നറിയിപ്പ് പുതുക്കി

ദേശീയതലത്തിൽ ഒരു മത്സരമെങ്കിലും താങ്കൾ നടത്തിയിട്ടുണ്ടോ?, കോമൺവെൽത്ത് ഗെയിംസിലെ സഹ ആതിഥേയത്വം ചോദിച്ച കോൺഗ്രസ് എം പിയെ കടന്നാക്രമിച്ച് ബബിത ഫോഗട്ട്

ദുരിതാശ്വാസ ക്യാംപുകളിലുള്ളവർ ഭക്ഷണം കഴിക്കുന്നത് സ്വന്തം കാശ് കൊണ്ട് വാങ്ങി; ദുരിതക്കയം

ജനപ്രിയ മദ്യബ്രാൻഡുകൾക്ക് എഫ്.എസ്.എസ്.എ.ഐയുടെ വിലക്ക്; ഓൾഡ് മോങ്ക്, മക്‌ഡൊവെൽസ് ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കെതിരെ നടപടി

രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയർ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments