Webdunia - Bharat's app for daily news and videos

Install App

നാദിര്‍ഷയുടെ ത്രില്ലര്‍,'ഈശോ' ഡബ്ബിങ് തുടങ്ങി

കെ ആര്‍ അനൂപ്
ശനി, 24 ജൂലൈ 2021 (11:10 IST)
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് 'ഈശോ; നോട്ട് ഫ്രം ദ് ബൈബിള്‍'. ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ തുടങ്ങി. തന്റെ ഭാഗത്തിന്റെ ഡബ്ബിങ് ചെയ്ത വിവരം ജയസൂര്യ തന്നെയാണ് അറിയിച്ചത്.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം പോലെ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം ആയിരിക്കില്ല. പക്കാ ത്രില്ലര്‍ ആകാനാണ് സാധ്യത. നിഗൂഡതകള്‍ ഒളിപ്പിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. എന്തായാലും നാദിര്‍ഷയുടെ പുതിയ പരീക്ഷണം കാണുവാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. സുനീഷ് വാരനാടിന്റെതാണ് തിരക്കഥ.അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം അമേരിക്കയിൽ നിന്നും അകലുന്നു, സൗദി- പാക് - തുർക്കി പ്രതിരോധ കരാർ അതിനുള്ള തെളിവെന്ന് ഇറാൻ

ബിജെപിക്കുള്ള അടുത്ത പണി വരുന്നു; പുതിയ ക്യാംപെയ്ൻ തീരുമാനിച്ച് സിജെപി, മോദിക്ക് തലവേദനയാകും !

'പിണറായിയെ കണ്ടപ്പോൾ ചിരിച്ചു, മുഖ്യമന്ത്രിയെ വിമർശിച്ചു'; കടലിൽ കാണാതായ ജോണിന്റെ മകൾക്കെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ്

യുഎസിന്റെ 100 ശതമാനം തീരുവ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങില്ല, റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്

'ടി.ജി.മോഹൻദാസിന് ജാമ്യം കിട്ടാൻ പൊലീസ് കളിച്ചു'; ഗുരുതര ആക്ഷേപം

അടുത്ത ലേഖനം
Show comments