Webdunia - Bharat's app for daily news and videos

Install App

'ആദ്യമായി നിര്‍മിക്കുന്ന ചിത്രം'; ആലിയ ഭട്ടിന്റെ ഡാര്‍ലിംഗ്‌സ് ഒരുങ്ങുന്നു, ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത് റോഷന്‍ മാത്യു, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂലൈ 2021 (08:58 IST)
ആലിയ ഭട്ട് ആദ്യമായി നിര്‍മ്മിക്കുന്ന ഡാര്‍ലിംഗ്‌സ് തുടങ്ങുകയാണ്.റോഷന്‍ മാത്യുവും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ക്ക് തുടക്കമായി.ആലിയ ഭട്ടും റോഷന്‍ മാത്യുവും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Eternal Sunshine Productions (@eternalsunshineproduction)

ജാസ്മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ സിനിമയാണെങ്കിലും താന്‍ എപ്പോഴും ഒരു അഭിനേതാവായിരിക്കുമെന്ന് ആലിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഖ്യം വിട്ടെങ്കിലും നിലപാടിൽ ഒരു മാറ്റവുമില്ല, ഡീലിമിറ്റേഷൻ ബില്ലിനെ എതിർക്കുമെന്ന് ഉദയനിധി സ്റ്റാലിൻ

പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കിയതും വോട്ടർ പട്ടിക പരിഷ്കരണങ്ങളുമെല്ലാം പ്രശ്നങ്ങൾ, എൻസിപിഐയിലെ വിമത എം പിമാരെ കണ്ട് അമിത് ഷാ

ആപ്പ് വേണമെന്നില്ല, കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പ് വഴിയെടുക്കാം, എ ഐ ടിക്കറ്റിംഗ് സംവിധാനം റെഡി

ഇസ്ലാമിക് നാറ്റോ?, റിയാദിൽ തുർക്കി-സൗദി-പാകിസ്ഥാൻ ചർച്ചകൾ, പ്രതിരോധകരാറിന് നീക്കം

ആരാണ് രാഹുൽ ഗാന്ധിയ്ക്ക് ഇഷ്ടമുള്ള ബിജെപി നേതാവ്?, ജെൻ സിയ്ക്ക് മറുപടി നൽകി പ്രതിപക്ഷനേതാവ്

അടുത്ത ലേഖനം
Show comments