Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ബിലാലിൽ ദുൽഖർ സൽമാൻ? അബു ജോണ്‍ കുരിശിങ്കൽ തകർക്കും !

കെ ആർ അനൂപ്
ബുധന്‍, 25 നവം‌ബര്‍ 2020 (12:27 IST)
പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ചിത്രീകരണത്തിലേക്ക് കടക്കാനിരിക്കുകയാണ് മമ്മൂട്ടിയുടെ 'ബിലാൽ'. ബിഗ് ബിയിലെ പഴയ താരങ്ങളെല്ലാം ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ആരാധകർക്കിടയിൽ ചർച്ചയായത് ഒരു കഥാപാത്രത്തെ കുറിച്ച് ആയിരുന്നു. 'അബു ജോൺ കുരിശിങ്കൽ', ഈ റോളിലേക്ക് ദുൽഖർ സൽമാൻ ഉൾപ്പെടെ നിരവധി പേരുകളും ഉയർന്നു വന്നിരുന്നു. റിമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മംമ്ത മോഹൻദാസ് ഈ കഥാപാത്രമായി ആര് എത്തുമെന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ്.
 
"ബിലാലില്‍ അബു ജോണ്‍ കുരിശിങ്കലായി ഒരു സ്റ്റാര്‍ തന്നെ വരുന്നുണ്ട്. അത് ആരായിരിക്കും എന്നുള്ളത് സസ്പെൻസ് ആണ്. ഷൂട്ടിലേക്ക് കടക്കാനിരുന്നതിന്‍റെ കുറച്ചുദിവസം മുന്‍പാണ് ആ കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നത് ഞങ്ങൾ തന്നെ അറിഞ്ഞത്." - മംമ്ത ഒരു അഭിമുഖത്തിൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുലികളി ഐതിഹ്യം

ഓണത്തിന് ബെവ്കോ വഴി മലയാളി കുടിച്ച് തീർത്തത് 771 കോടിയുടെ മദ്യം!

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിനു കാരണം ടിബറ്റിലെ ഭൂചലനം; 800 ഓളം പേരെ കാണാനില്ല

സുകുമാര കുറുപ്പ് മരിച്ചു? അന്വേഷണം അവസാനിപ്പിക്കാൻ കേരള പൊലീസ്

കൗമാരക്കാരിൽ അഡിക്ഷനുണ്ടാക്കാൻ ശ്രമിച്ചു, മെറ്റ നൽകേണ്ടത് 18 ബില്യൺ ഡോളർ നഷ്ടപരിഹാരം, പ്ലാറ്റ്ഫോമുകൾ ഇനി അടിമുടി മാറും

അടുത്ത ലേഖനം
Show comments