Webdunia - Bharat's app for daily news and videos

Install App

ശക്തമായ സ്ത്രീ വേഷത്തിൽ അപർണ ബാലമുരളി, 'സൂരറൈ പോട്ര്' റിലീസിനായി ആരാധകർ

കെ ആര്‍ അനൂപ്
വെള്ളി, 6 നവം‌ബര്‍ 2020 (20:08 IST)
സൂര്യ നായകനായെത്തുന്ന 'സൂരറൈ പോട്ര്’ നവംബർ 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 'ബോമി' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തൻറെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് അപർണ ബാലമുരളി.
 
ഗ്രാമീണ പെൺകുട്ടിയാണ് 'ബോമി'. ജീവിതത്തിൽ കൃത്യമായ ദിശാബോധമുള്ള പെൺകുട്ടിയാണ്. അവൾ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, അവൾ ചെയ്യും. മധുരയിൽ നിന്നുള്ള പെൺകുട്ടി ആയതിനാൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന സൂചനയും നടി നൽകി. ഫിലിം കമ്പാനിയന്  നൽകിയ അഭിമുഖത്തിലാണ് അപർണ മനസ്സുതുറന്നത്.
 
ശ്രീഗണേഷിന്റെ '8 തോട്ടാകൾ', രാജീവ് മേനോന്റെ 'സർവ്വം താളമയം' എന്നീ തമിഴ് ചിത്രങ്ങളാണ് ഇതിനു മുമ്പ് അപർണ തമിഴിൽ ചെയ്തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

കുവൈറ്റിലും യുഎഇയിലും ഇറാന്റെ ശക്തമായ ആക്രമണം; യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടു

'സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരണം': സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള മതപണ്ഡിതന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിഡി സതീശന്‍

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടും; ലഹരിമരുന്ന് കേസുകള്‍ വേഗത്തിലാക്കാന്‍ മൂന്ന് പുതിയ കോടതികള്‍

സസ്‌പെന്‍ഷനിലായിട്ടും അജിത് കുമാറിന് പോലീസ് സുരക്ഷയും അകമ്പടിയും തുടരുന്നു; ഒപ്പമുള്ളത് 14 ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments