'അനുഗ്രഹീതന്‍ ആന്റണി' തിയേറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ശനി, 27 മാര്‍ച്ച് 2021 (09:07 IST)
അനുഗ്രഹീതന്‍ ആന്റണി റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ പ്രിന്‍സ് ജോയ് സംവിധായകനാകുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നാണ് നായകനായി എത്തുന്നത്. ഏപ്രില്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.പുതിയ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍ ഗൗരി കിഷന്‍ ആണ് നായിക. യു സര്‍ട്ടിഫിക്കറ്റാണ് 'അനുഗ്രഹീതന്‍ ആന്റണി'യ്ക്ക് ലഭിച്ചത്.
 
സുരാജ് വെഞ്ഞാറമൂട്,ബൈജു,സിദ്ദിഖ്, ഇന്ദ്രാന്‍സ്, ജാഫര്‍ ഇടുക്കി, മണികന്ദന്‍ ആചാരി,മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെയാണ് കഥ. സെല്‍വകുമാര്‍ ഛായാഗ്രാഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആക്രമണം കടുപ്പിച്ച് അമേരിക്ക, ഇറാനിൽ വൻ സ്ഫോടനം: ഇനിയും തുടർന്നാൽ മേഖലയിലെ രാജ്യങ്ങളെ ഇരുട്ടിലാക്കുമെന്ന് ഇറാൻ

നിങ്ങൾ എന്തിന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു, ഉച്ചയ്ക്ക് മുൻപ് മെട്രോകൾ തുറക്കണം, ഇല്ലെങ്കിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കെതിരെ വ്യാജ പ്രചരണം

പെട്ടെന്ന് എല്ലിന് ഉറപ്പുണ്ടായാൽ ഡോക്ടറെ കാണണം, മോദിയ്ക്ക് വീഡിയോ ചെയ്ത ആളല്ലെ താങ്കൾ, വിദ്യാർഥി സമരത്തെ പിന്തുണച്ച രാജ് കുമാർ റാവുവിന് പൊങ്കാല

സുരക്ഷാ നിയന്ത്രണത്തിൽ ഡൽഹി മെട്രോയുടെ 16 സ്റ്റേഷനുകൾ അടച്ചു, വലഞ്ഞത് സ്ഥിരം യാത്രക്കാർ

അടുത്ത ലേഖനം
Show comments