Webdunia - Bharat's app for daily news and videos

Install App

ആര്യയുടെ നായികയാകാന്‍ ഐശ്വര്യ ലക്ഷ്മി, സയന്‍സ് ഫിക്ഷന്‍ ചിത്രം, ഫോട്ടോസ്

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (11:04 IST)
നടി ഐശ്വര്യ ലക്ഷ്മി തമിഴില്‍ സജീവമാകുകയാണ്. ധനുഷിന്റെ ജഗമേ തന്തിരതിനുശേഷം ആര്യയുടെ നായികയാവുകയാണ് താരം. 'ടെഡി' എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം സംവിധായകന്‍ ശക്തി രാജനൊപ്പം ആര്യ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
ഇതും സയന്‍സ് ഫിക്ഷന്‍ ചിത്രം ആയിരിക്കും. കഴിഞ്ഞദിവസം പൂജ ചടങ്ങുകള്‍ നടന്നു.സിമ്രാന്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഡി. ഇമ്മാന്‍ സംഗീതം ഒരുക്കുന്നു. ചെന്നൈ, മലേഷ്യ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
ആക്ഷന്‍, ജഗമേ തന്തിരം, പൊന്നിയന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങള്‍ ആയിരുന്നു ഇതിനുമുമ്പ് ഐശ്വര്യ ലക്ഷ്മി തമിഴ് ചെയ്തിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൂഫാന്‍ ഇഫക്ട്? ഓണം പ്രമാണിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മദ്യവില്പന 233 കോടി രൂപയായി കുതിച്ചുയര്‍ന്നു

മില്‍മ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണോ? അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി; പനീര്‍ പോപ്സും പുതിയ തരം യോഗര്‍ട്ടുകളും വിപണിയിലിറക്കി

മൗറീഷ്യസിന്റെ മുഴുവന്‍ പെട്രോളിയം ഇറക്കുമതി ആവശ്യങ്ങളും ഇന്ത്യന്‍ ഓയില്‍ നല്‍കും; കരാര്‍ ഒപ്പുവച്ചു

രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അടുത്ത ലേഖനം
Show comments