Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് ചിത്രം പൃഥ്വിരാജ് ചിത്രമാണ്, അല്ലാതെ മോഹന്‍ലാല്‍ ചിത്രമല്ല!

അത് മോഹന്‍ലാല്‍ അല്ല, ആളുകള്‍ വെറുതെ പറഞ്ഞതാണ്!

Webdunia
ബുധന്‍, 8 ഫെബ്രുവരി 2017 (12:34 IST)
പൃഥ്വിരാജ് നായകനായ ‘എസ്ര’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നതുമുതല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ‘ഏബ്രഹാം എസ്ര’യെ അവതരിപ്പിക്കുന്നതെന്ന രീതിയില്‍ ഒരു പ്രചരണം നടന്നിരുന്നു. എന്നാല്‍ അതില്‍ വാസ്തവമില്ലെന്ന് ഇപ്പോള്‍ സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
 
മുഖം വ്യക്തമാകാത്ത രീതിയില്‍ തോള്‍ ചരിച്ച് ഒരാള്‍ നില്‍ക്കുന്ന രംഗം ട്രെയിലറില്‍ കണ്ടതോടെയാണ് ഏബ്രഹാം എസ്രയായി മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന പ്രചരണമുണ്ടായത്. എന്നാല്‍ സംവിധായകനായ ജെയ് കെ പറയുന്നത് ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നെങ്കില്‍ എന്നത് ഇപ്പോള്‍ തന്‍റെയും ആഗ്രഹമാണ് എന്നാണ്.
 
അതായത് എസ്രയില്‍ മോഹന്‍ലാല്‍ ഇല്ല. ആ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് തന്നെയാണ്. കൂടുതല്‍ വ്യക്തതയ്ക്ക് പടം തിയേറ്ററില്‍ കാണുന്നതുവരെ കാത്തിരിക്കാം.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments