Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളിക്ക് തീവില, മലയാളത്തില്‍ ഒന്നരക്കോടി, തമിഴില്‍ 6 കോടി!

നിവിന്‍ പോളിക്ക് മലയാളത്തില്‍ പ്രതിഫലം 1.5 കോടി!

Webdunia
ബുധന്‍, 11 ജനുവരി 2017 (15:13 IST)
മലയാളത്തില്‍ ഇന്ന് മോഹന്‍ലാല്‍ കഴിഞ്ഞാല്‍ താരമൂല്യത്തില്‍ അടുത്ത സ്ഥാനം നിവിന്‍ പോളിക്കാണ്. നിവിന്‍ പോളി അഭിനയിക്കുന്ന സിനിമകള്‍ക്ക് വന്‍ ബിസിനസാണ് ഇന്ത്യയിലും വിദേശത്തും നടക്കുന്നത്. നിവിന്‍ അഭിനയിക്കുന്ന മിക്ക ചിത്രങ്ങളും ഇന്‍ഡസ്ട്രി ഹിറ്റുകളായി മാറുകയും ചെയ്യുന്നു.
 
ഇപ്പോള്‍ പ്രതിഫലത്തിലും നിവിന്‍ കുതിക്കുകയാണ്. മലയാളത്തില്‍ ഒന്നരക്കോടി രൂപയാണ് നിവിന്‍ പോളി കൈപ്പറ്റുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ നിവിന്‍ ആറ്‌ കോടി രൂപ വരെ പ്രതിഫലം പറ്റുന്നതായും വിവരം.
 
പ്രതിഫലക്കാര്യത്തില്‍ മലയാളത്തില്‍ പൃഥ്വിരാജിനൊപ്പമാണ് ഇപ്പോള്‍ നിവിന്‍ എത്തിയിരിക്കുന്നത്. പൃഥ്വിയും ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി മലയാളത്തില്‍ കൈപ്പറ്റുന്നതെന്നാണ് വിവരം.
 
ഈ വര്‍ഷം തെന്നിന്ത്യയിലെ താരറാണിമാരായ നയന്‍‌താരയും തൃഷയും ഓരോ മലയാള ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. ആ രണ്ട് സിനിമകളിലെയും നായകന്‍ നിവിന്‍ പോളിയാണെന്നതാണ് ശ്രദ്ധേയമായ കാര്യം.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments