Webdunia - Bharat's app for daily news and videos

Install App

കട്ടപ്പയും ശിവകാമിയും പ്രണയത്തിലായി‌രുന്നോ? വീഡിയോ വൈറലാകുന്നു

കട്ടപ്പയും ശിവകാമിയും തമ്മിലുള്ള പ്രണയരംഗങ്ങൾ വൈറലാകുന്നു

Webdunia
ശനി, 6 മെയ് 2017 (10:37 IST)
ബാഹുബലിയിലെ ശക്തമായ രണ്ടു കഥപാത്രങ്ങളാണ് കട്ടപ്പയും ശിവകാമിയും. മഹിഷ്മതി രാജ്യത്തെ രാജമാതാവായ ശിവകാമിയും പടത്തലവനും രാജ്യത്തിന്റെ അടിമയുമായ കട്ടപ്പയും തമ്മില്‍ പ്രണയത്തിലായല്‍ എങ്ങനെയുണ്ടാവും.
 
വര്‍ഷങ്ങളായി കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് അന്വേഷിച്ച് നടന്നവര്‍ക്ക് മുന്നില്‍ കട്ടപ്പയും ശിവകാമിയും സ്‌നേഹിക്കുന്ന വീഡിയോ എത്തിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച പരസ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
 
രമ്യ കൃഷ്ണന്‍ ശിവകാമിയുടെ അതേ വേഷത്തില്‍ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാജാവും റാണിയുമായി ഇരുവരും അഭിനയിച്ച പരസ്യം ഹിറ്റായി മാറിക്കഴിഞ്ഞു.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments