Webdunia - Bharat's app for daily news and videos

Install App

ലെസ്ബിയന്‍ പ്രണയകഥയുമായി യെസ്മ സീരിസ്; ലേഡീസ് ഹോസ്റ്റല്‍ റിലീസ് ചെയ്തു

Webdunia
ശനി, 8 ഒക്‌ടോബര്‍ 2022 (15:00 IST)
മലയാളം അഡല്‍ട്ട് ഓണ്‍ലി പ്ലാറ്റ്‌ഫോമായ യെസ്മ സീരിസില്‍ പുതിയ സീരിസ് പുറത്തിറങ്ങി. ലെസ്ബിയന്‍ പ്രണയകഥ പ്രമേയമാക്കി ലക്ഷ്മി ദീപ്ത സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റലാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയത്. രണ്ട് യുവതികള്‍ തമ്മിലുള്ള പ്രണയവും കാമവുമാണ് ലേഡീസ് ഹോസ്റ്റലില്‍ പ്രതിപാദിക്കുന്നത്. അതീവ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ സീരിസ്. 
 
മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്‌ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments