Webdunia - Bharat's app for daily news and videos

Install App

ഈ പ്രായത്തിലും എന്നാ ഒരു ഇതാ..., മധുരരാജയില്‍ ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ കിടിലന്‍ ആക്ഷന്‍

Webdunia
ഞായര്‍, 14 ഏപ്രില്‍ 2019 (15:22 IST)
തിയേറ്ററുകളില്‍ വന്‍ വിജയമായി തീര്‍ന്ന മധുരരാജയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ച ചിത്രത്തില്‍ മമ്മൂട്ടി ഡ്യൂപ്പിനെ ഒഴിവാക്കിയാണ് ചില ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്‌തത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധായകന്‍ വൈശാഖാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.  'പാഷനും കഠിനാധ്വാനവും, സ്‌നേഹം മമ്മൂക്ക' എന്ന വാക്കുകളോടെയാണ് വൈശാഖ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

റിലീസ് കേന്ദ്രങ്ങളിലെല്ലാം മധുരരാജയ്‌ക്ക് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിലെ 261 തീയേറ്ററുകളിലടക്കം ലോകമാകമാനം 820 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

അടുത്ത ലേഖനം
Show comments