"ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ണ് ഉന്നൈ പാത്താൽ കളറായ് മാറുമേയ്": നയൻസിനെ പുകഴ്‌ത്തി വിഘ്‌നേഷ്

എന്റെ അവാർഡ് നയൻസാണ്": വിഘ്‌നേഷ് ശിവൻ

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (12:17 IST)
ലേഡി സൂപ്പർ സ്‌റ്റാറിനോട് പ്രണയം തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്‌നേഷ് ശിവൻ ഇതിനകം തന്നെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഇപ്പോൾ താരം എത്തിയിരിക്കുന്നത് നയൻസിന്റെ അവാർഡും കൈയിലേന്തി നയൻസിനെ വാനോളം പുകഴ്‌ത്തിക്കൊണ്ടാണ്. വിജയ് ടിവിയുടെ രണ്ട് അവാർഡ് സ്വന്തമാക്കിയ നയൻ താരയെ പ്രശംസിച്ചുകൊണ്ടാണ് ഇത്തവണ താരം ആഗ്രഹം തുറന്നുപറഞ്ഞത്.
 
അരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡും ജനപ്രിയ നായികയ്ക്കുള്ള അവാർഡും നയൻതാരയ്‌ക്കാണ് ലഭിച്ചത്. അവാർഡ് വാങ്ങി സ്‌റ്റേജിൽ നിൽക്കുന്ന നയൻതാരയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് "ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ണ് ഉന്നൈ പാത്താൽ കളറായ് മാറുതേ" എന്നാണ് പ്രണയാർദ്രനായി വിഘ്നേശ് കുറിച്ചത്.
 
എനിക്ക് കല്ല്യാണ പ്രായമായി കാത്തിരിക്കട്ടൈയന്ന് ചോദിച്ചുകൊണ്ടാണ് വിഘ്‌നേഷ് കഴിഞ്ഞ തവണ പോസ്‌റ്റ് ഇട്ടത് നേരത്തെ ഒരു പൊതുപരിപാടിയിൽ പേരെടുത്തു പറയാതെ വിഘ്‌നേഷിനെ പ്രതിസുര വരൻ എന്ന് നയൻസ് വിശേഷിപ്പിച്ചിരുന്നു. ഇനി ആരാധകരുടെ കാത്തിരിപ്പ് ഇവരുടെ വിവാഹത്തിന് വേണ്ടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസില്‍ യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, എട്ടു പേര്‍ക്ക് പരിക്ക്

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും 20 ശതമാനം നികുതി; ട്രംപിന്റെ പദ്ധതിക്കെതിരെ ഇറാന്‍

15-18 വയസ്സ് പരീക്ഷണത്തിനുള്ള പ്രായം: കൗമാരക്കാരുടെ ലൈംഗികത കുറ്റകരമാക്കുന്ന പോക്സോ നിയമത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു

സര്‍ക്കാര്‍ ഇടപെടല്‍; സ്വകാര്യ ബസ് ഉടമകള്‍ക്ക് പുതിയ വരുമാന സാധ്യതകള്‍ തുറക്കുന്നു

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

അടുത്ത ലേഖനം
Show comments