Publish Date: Fri, 26 Nov 2021 (16:07 IST)
Updated Date: Fri, 26 Nov 2021 (16:10 IST)
മരട് 357 ഹൈകോടതി വിധി യുടെ പശ്ചാത്തലത്തില്‍ പേര് മാറ്റിയിരുന്നു.വിധി-(ദി വെര്‍ഡിക്ട്) എന്ന പുതിയ പേരില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധനേടുന്നത്.
ആകാംഷയും ആവേശവും നിറച്ചാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍.