Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ച് കമന്റ്, വിമര്‍ശകന് ചുട്ട മറുപടി കൊടുത്ത് നാദിര്‍ഷ

നാദിര്‍ഷ
ഉണ്ണി മുകുന്ദന്‍ മേപ്പടിയാനെ പ്രശംസിച്ചുകൊണ്ട് കഴിഞ്ഞദിവസം നാദിര്‍ഷ എത്തിയിരുന്നു.ആ പോസ്റ്റിന് താഴെ ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിട്ട ആളിന് ചുട്ട മറുപടി കൊടുത്ത് നാദിര്‍ഷ.ഉണ്ണി മുകുന്ദന്‍ പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാണെന്നും ഈ നടന്റെ സിനിമകള്‍ കാണരുതെന്നുമായിരുന്നു വിമര്‍ശകന്‍ കമന്റ് ഇട്ടത്. 
 
ലോകത്തു ഒരു യഥാര്‍ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം എന്നാണ് നാദിര്‍ഷയുടെ മറുപടി.നാദിര്‍ഷയ്ക്കു പിന്തണയുമായി നിരവധിപേരെ എത്തിയതോടെ വിമര്‍ശകന്‍ കമന്റ് ഡിലീറ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചു ദിവസമായി മകളുമായി സംസാരിച്ചിട്ട്,ആഹാരം വിളമ്പി തരുന്ന ചേട്ടന്റെ ജീവിത കഥ മനസിനെ വല്ലാതെ വേദനിപ്പിച്ചെന്ന് നടന്‍ വിവേക് ഗോപന്‍