Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമ്പ്രാട്ടി ലുക്കില്‍ സൂര്യ മേനോന്‍,ഈ സീരീസ് അവസാനിച്ചെന്ന് നടി

Bigg boss malayalam contestant soorya menon bridal photoshoot
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്.
ഇപ്പോഴിതാ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സീരീസ് അവസാനിച്ചെന്ന് നടി പറഞ്ഞു.
 
ഫോട്ടോസ്: രേഷ്മ ഫോട്ടോഗ്രാഫി.
മേക്കപ്പ്: ശിവാസ് മേവര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എമ്പുരാന്‍' ഒരുക്കങ്ങള്‍ തുടങ്ങി, മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്