Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

110 കോടി കളക്ഷന്‍, നേട്ടം 15 ദിവസം കൊണ്ട്

Thiruchitrambalam
ഓഗസ്റ്റ് 18ന് തിയേറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രമാണ് തിരുച്ചിത്രമ്പലം. മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറി. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
റിലീസ് ചെയ്ത് 15-ാം ദിവസം, സെപ്റ്റംബര്‍ 1-ന് 3 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്നും ചിത്രം നേടി.110 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി എന്നാണ് വിവരം.
 
 
വിക്രം നായകനായി എത്തിയ 'കോബ്ര' പ്രദര്‍ശനത്തിന് എത്തിയതോടെ തിരുച്ചിത്രമ്പലം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം കുറഞ്ഞു.
   
തിരുച്ചിത്രമ്പലം ആദ്യദിനം 9 കോടിയിലധികം കളക്ഷന്‍ നേടി.
 
ഭാരതിരാജ, പ്രകാശ് രാജ്, നിത്യ മേനോന്‍, രാശി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡ് താരം അനുപം ഖേര്‍ വീണ്ടും മലയാള സിനിമയിലേക്ക്