Webdunia - Bharat's app for daily news and videos

Install App

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്, നായകന്‍ മോഹന്‍‌ലാല്‍ - ബോളിവുഡ് സുന്ദരിയുടെ പ്രതിഫലം അഞ്ചുകോടി!

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്, നായകന്‍ മോഹന്‍‌ലാല്‍ - ബോളിവുഡ് താരത്തിന്റെ പ്രതിഫലമറിഞ്ഞാല്‍ ഞെട്ടും!

Webdunia
ശനി, 25 മാര്‍ച്ച് 2017 (15:59 IST)
ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ മലയാളത്തിലേക്ക് എസ്ത്തുമെന്ന് റിപ്പോര്‍ട്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹന്‍‌ലാല്‍ ചിത്രം വില്ലനില്‍ ഹോളിവുഡ് ഐറ്റം ഡാൻസറായിട്ടാണ് സണ്ണി എത്തുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സണ്ണിയുമായി ആദ്യഘട്ട ചർച്ച പൂർത്തിയാക്കി. പതിനഞ്ച് മിനിറ്റ് നീണ്ടു നിൽക്കുന്ന ഐറ്റം ഡാൻസിനായി അഞ്ചു കോടി രൂപ പ്രതിഫലമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ വിമാന ചാർജും, ഹോട്ടൽ വാടകയും നല്‍കേണ്ടിവരും.

അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഈ ഐറ്റം ഡാൻസിനു നിർണായക സ്വാധീനമുണ്ട്. അതിനാലാണ് സണ്ണിയെ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബോളിവുഡ് താരത്തിന്റെ ഡേറ്റും സൌകര്യവും നോക്കിയായിരിക്കും ഷൂട്ടിംഗ് നിശ്‌ചയിക്കുക. ആവശ്യമെങ്കിൽ മുംബെയിൽ വച്ചും പാട്ട് ചിത്രീകരിക്കുന്നതിനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments