Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ സിമ്പിള്‍ ലുക്കില്‍ സുജിത, ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി

സുജിത ധനുഷ്
ബാലതാരമായി എത്തി മലയാളവും തമിഴും തെലുങ്കും കടന്ന് ഹിന്ദി ചിത്രത്തില്‍ വരെ അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് സുജിത. തെന്നിന്ത്യന്‍ സിനിമയോടാകെ അറിയപ്പെടുന്ന താരം മമ്മൂട്ടിയുടെ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഊമയായ ആണ്‍കുട്ടിയായി വേഷം ചെയ്താണ് തുടങ്ങിയത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sujithar (@sujithadhanush)

1982 ജൂലൈ 12ന് ജനിച്ച നടിക്ക് പ്രായം 40.നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sujithar (@sujithadhanush)

'നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ ആവേശഭരിതരായിരിക്കുമ്പോള്‍, നിങ്ങള്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും.വരാനിരിക്കുന്ന എപ്പിസോഡുകള്‍ക്കായിഈ മനോഹരമായ സാരി കിട്ടി'-സുജിത കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sujithar (@sujithadhanush)

സുജിതയുടെ ഭര്‍ത്താവ് ധനുഷ് നിര്‍മ്മാതാവാണ്. ചെറിയ പ്രായത്തിനുള്ളില്‍ തന്നെ നൂറോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നടി അഭിനയിച്ചു. 
 
 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ യോദ്ധയെ മലര്‍ത്തിയടിച്ച് മമ്മൂട്ടി ചിത്രം; അന്ന് ഓണക്കാലത്ത് സംഭവിച്ചത്