Webdunia - Bharat's app for daily news and videos

Install App

'സംഭവബഹുലമായ 4 വർഷങ്ങൾ'; നാലാം വിവാഹ വാർഷികം ആഘോഷിച്ച് ശ്രീകുമാറും സ്‌നേഹയും

കെ ആര്‍ അനൂപ്
വ്യാഴം, 14 ഡിസം‌ബര്‍ 2023 (15:17 IST)
2019 ലാണ് എസ് പി  ശ്രീകുമാറും സ്‌നേഹയും വിവാഹിതയായത്. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും  ആൺകുഞ്ഞ് പിറന്നത്. മകൻ കേദാറിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും സ്‌നേഹ പങ്കിടാറുണ്ട്. ഇപ്പോഴിതാ നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ.
'4 വർഷം മുമ്പുള്ള ഡിസംബർ 11. സംഭവബഹുലമായ 4 വർഷങ്ങൾ. അങ്ങനെ വിജയകരമായി മുന്നോട്ട്.. രണ്ട് സാഹചര്യങ്ങളിൽ, രണ്ട് സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു... ഇതിനിടയിൽ സങ്കടങ്ങളും സന്തോഷങ്ങളും. 'എന്റെ' എന്നതിൽനിന്നും 'നമ്മുടെ' ആയി കഴിഞ്ഞപ്പോൾ ആണ് ഓസ്‌കാർ സ്‌നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നത്. അവൻ വന്ന ശേഷം നമ്മുടെ വീട്ടിൽ കൂടുതൽ സ്‌നേഹം നിറഞ്ഞു.. ആ സ്‌നേഹം എന്നും നിലനിർത്താനും കൂടുതൽ മധുരമുള്ളതാക്കാനും ഇന്ന് കേദാറും ഒപ്പമുണ്ട് .. ഇനിയും സ്‌നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ കേദാറിനോടും ഓസ്‌കാറിനോടും ഒപ്പം ആഘോഷമാക്കി ജീവിക്കാൻ നമുക്ക് സാധിക്കട്ടെ... വിവാഹവാർഷിക ആശംസകൾ ശ്രീ' എന്നാണ് സ്‌നേഹ സോഷ്യൽ മീഡിയയിൽ എഴുതിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments