Webdunia - Bharat's app for daily news and videos

Install App

സാരിയില്‍ തിളങ്ങി സ്‌നേഹ, മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരം ആകുമോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (16:24 IST)
സ്‌നേഹ കുറച്ച് സിനിമകളെ നിലവില്‍ ചെയ്യുന്നുള്ളൂ. ചെന്നൈയിലുള്ള വീട്ടില്‍ നിന്നും തന്റെ രണ്ട് മക്കളില്‍ നിന്നും അധികം മാറിനില്‍ക്കാന്‍ നടി ആഗ്രഹിക്കുന്നില്ല.മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് സ്‌നേഹ അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട് നടി.മകന്‍ വിഹാന്റെ ഏഴാം പിറന്നാള്‍ ഈയടുത്താണ് നടിയും കുടുംബവും ആഘോഷിച്ചത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെൻസസ് 2027: ജാതിയും ഇനി കണക്കിൽ; 40 ചോദ്യങ്ങളുമായി കേന്ദ്രം, ആധാർ മുതൽ കോവിഡ് വാക്സിൻ വിവരങ്ങൾ വരെ ശേഖരിക്കും

ചിന്താ ജെറോം ഡി വൈ എഫ് ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡൻ്റാകും

സവർക്കറെ പറ്റിയുള്ള പരാമർശം, രാഹുലിനെതിരായ വിദ്വേഷ പ്രസംഗകേസ് സുപ്രീം കോടതി റദ്ദാക്കി

അമിത് ഷാ 20 ദിവസം മുങ്ങി നടന്നു, ബിജെപി- ആർഎസ്എസ് കോമാളിക്കൂട്ടം, കടന്നാക്രമണവുമായി രാഹുൽ ഗാന്ധി

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

അടുത്ത ലേഖനം
Show comments