Webdunia - Bharat's app for daily news and videos

Install App

ഞാന്‍ ഈ കാലുംവെച്ച് ഒരാളെ തല്ലിയെന്ന് തോന്നുന്നുണ്ടോ? ; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

Webdunia
വെള്ളി, 11 മാര്‍ച്ച് 2022 (08:47 IST)
തല്ലുമാല സിനിമയുടെ സെറ്റില്‍വെച്ച് നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഈ കാലുംവെച്ച് താന്‍ ഒരാളെ തല്ലിയെന്ന് തോന്നുന്നുണ്ടോയെന്ന് ഷൈന്‍ ചോദിച്ചു. 'സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാനും അറിയാനും പറ്റില്ലെങ്കില്‍ നിങ്ങളോടിനി സംസാരിക്കേണ്ട കാര്യമുണ്ടോ?' എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിച്ചു. 'നിങ്ങളൊക്കെ സംഭവം കണ്ടതല്ലേ? പിന്നെ എങ്ങനെയാ അങ്ങനെയൊക്കെ വാര്‍ത്ത വന്നേ? ആളെ ഞാന്‍ തല്ലിയതല്ലാന്ന് മനസ്സിലായോ? ഞാന്‍ ഈ കാലുംവെച്ച് ഒരാളെ തല്ലിയെന്ന് ! പുള്ളി എന്നെ തല്ലിയെന്ന് തോന്നുന്നുണ്ടോ?,' ഷൈന്‍ ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments