Webdunia - Bharat's app for daily news and videos

Install App

Sayanora Hot: ബോൾഡ് ലുക്കിൽ ഞെട്ടിച്ച് സയനോര, ടൂ ഹോട്ടെന്ന് സോഷ്യൽ മീഡിയ

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (17:54 IST)
മലയാളം,തമിഴ് സിനിമകളിലെ അടിപൊളി ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് സയനോര ഫിലിപ്പ്. സ്വതന്ത്രമായി ചെയ്യുന്ന സംഗീത ആൽബങ്ങളിലൂടെയും താരം ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയ ഗായിക ഇതാ തൻ്റെ ഹോട്ട് ചിത്രങ്ങളിലൂടെയും ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
 
മുൻപും ബോൾഡ് ഫോട്ടോഷൂട്ടുകൾ താരം പങ്ക് വെച്ചിട്ടുണ്ടെങ്കിലും ഏറ്റവും പുതുതാറ്റി സയനോര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോഷൂട്ടിനോളം ഹോട്ടായി താരത്തിൻ്റെ മറ്റൊരു ഫോട്ടോഷൂട്ടും എത്തിയിട്ടില്ലെന്ന് ആരാധകർ പറയുന്നു. ബട്ടൺ അഴിച്ചിട്ട് വെള്ള ഷർട്ടും കഴുത്തിൽ നെക്ലെസും കയ്യിൽ ഗിറ്റാറുമായി നിൽക്കുന്ന താരത്തിൻ്റെ ചിത്രം കണ്ട് ആരും സ്തബ്ദരാകാതെയിരിക്കില്ലെന്നത് ഉറപ്പ്. ഏതായാലും താരത്തിൻ്റെ പുതു ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments