Webdunia - Bharat's app for daily news and videos

Install App

Veena Nair Divorce:ഞങ്ങൾ വേർപിരിഞ്ഞു, പക്ഷേ ഡിവോഴ്സ് ആയിട്ടില്ല, മകന് വേണ്ടി ഞങ്ങൾ അത് ചെയ്യുന്നില്ല: വ്യക്തമാക്കി വീണാ നായരുടെ ഭർത്താവ്

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (17:15 IST)
സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസ് കവർന്ന താരമാണ് വീണാ നായർ. എന്നാൽ കുറച്ചുനാളുകളായി വീണയുടെ വിവാഹജീവിതത്തിലെ താളപ്പിഴകളാണ് സമൂഹമാധ്യമങ്ങളിൽ സംസാരം വിഷയം. താരം വിവാഹമോചിതയാകുമെന്ന വാർത്തകൾ വന്നിരുന്നെങ്കിലും എല്ലാ കുടുംബങ്ങളിലുമുള്ള ചെറിയ പ്രശ്നങ്ങളാണ് തങ്ങൾക്കിടയിലുള്ളതെന്ന് വീണാ നായർ വ്യക്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ ഈ വിഷയത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വീണയുടെ ഭർത്താവും ആർ ജെയുമായ അമൻ. തങ്ങൾ വേർപിരിഞ്ഞുവെന്നും എന്നാൽ മകന് വേണ്ടി ഡിവോഴ്സ് ആയിട്ടില്ലെന്നും അമൻ തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അവസാന ഭാഗം വീണ്ടും വായിച്ചുനോക്കാതെ ജീവിതത്തിൻ്റെ അടുത്തഘട്ടം തുടങ്ങാനാവില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rj Aman Bhymi (@rjamanbhymi)

വിവാഹമോചനത്തെപറ്റിയുള്ള ഗോസിപ്പുകൾ പ്രചരിച്ചുകൊണ്ടിരിക്കെ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. മറ്റ് പല കഥകളും ഉണ്ടാകുന്നതിനിടെയിൽ വിശദീകരണം ആവശ്യമാണ്. ഞങ്ങൾ വേർപിരിഞ്ഞു. പക്ഷേ മകന് വേണ്ടി വിവാഹമോചിതരായിട്ടില്ല. അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവന് വേണ്ടി എപ്പോഴും ഞാൻ ഉണ്ടാകും.
 
ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്. നമ്മൾ ശക്തമായി നിലകൊണ്ടെ പറ്റുകയുള്ളു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാഹചര്യം മനസിലാക്കി പിന്തുണയ്ക്കണം. അമൻ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments