Publish Date: Wed, 21 Sep 2022 (16:55 IST)
Updated Date: Wed, 21 Sep 2022 (16:57 IST)
നിവിന്‍ പോളിയുടെ അടുത്ത റിലീസ് ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'.ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.സംവിധായകന്റെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നിവിന്‍ പോളിയും അഭിനേതാക്കളും. സിനിമയുടെ പ്രമോഷിന്റെ ഭാഗമായി കൊച്ചിയില്‍ താരങ്ങള്‍ എത്തിയിരുന്നു.
നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.
കെ ആര് അനൂപ്
Publish Date: Wed, 21 Sep 2022 (16:55 IST)
Updated Date: Wed, 21 Sep 2022 (16:57 IST)