Publish Date: Thu, 29 Jul 2021 (09:10 IST)
Updated Date: Thu, 29 Jul 2021 (09:16 IST)
ചുരുങ്ങിയ കാലംകൊണ്ടുതന്നെ ബോളിവുഡിലെ ആരാധകരുടെ മനംകവര്‍ന്ന നടിയാണ് സാറ അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടുന്നത്.
കറുത്ത റാപ് എറൗണ്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ചാണ് നടിയെ കാണാനാകുന്നത്.
സിംപിള്‍ മേക്കപ്പില്‍ അതീവ സുന്ദരിയായാണ് സാറ ഫോട്ടോയില്‍ കാണാനാകുന്നത്.മോണോക്രോം മോഡിലാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.
നിരവധി താരങ്ങളും നടിയുടെ മേക്കോവറിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.