Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുത്ത ബിക്കിനിയണിഞ്ഞ് കടല്‍ തീരത്ത്, ഹോട്ട് ഫോട്ടോഷൂട്ടുമായി സാനിയ ഇയപ്പന്‍

Saniya Iyappan
നര്‍ത്തകി കൂടിയായ നടിയാണ് സാനിയ ഇയപ്പന്‍.ഗ്ലാമറസ് ലുക്കുകളില്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
 
താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടാണ് വൈറലാവുകയാണ്.
 
കറുത്ത ബിക്കിനിയണിഞ്ഞ് കടല്‍ തീരത്ത് കിടക്കുന്ന നടിയാണ് കാണാനാകുന്നത്.
സാനിയ ഇയ്യപ്പന്‍ 2 മാസം മുമ്പാണ് ജന്മദിനം ആഘോഷിച്ചത്.തന്റെ 20-ാം പിറന്നാള്‍ വിശേഷങ്ങള്‍ നടി തന്നെ പങ്കുവെച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

14 വർഷം ഒന്നിച്ച്,വഴക്കുകൾ,മണ്ടത്തരങ്ങൾ, വിവാഹ വാർഷികം ആഘോഷിച്ച് നടി കനിഹ