Webdunia - Bharat's app for daily news and videos

Install App

പുഷ്പയ്ക്ക് ശേഷം വിജയ് ദേവരകൊണ്ട ചിത്രത്തിലും സാമന്തയുടെ ഡാന്‍സ് നമ്പര്‍, വീഡിയോ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 27 ജനുവരി 2022 (13:03 IST)
സാമന്തയുടെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ ആയിരുന്നു പുഷ്പയിലേത്.ഡിസംബര്‍ പതിനേഴിനാണ് പുറത്തിറങ്ങിയ ചിത്രത്തിലെ വീഡിയോ സോങ്ങ് ഇപ്പോഴും യൂട്യൂബില്‍ കാണാന്‍ ആളുകളുണ്ട്  
 ഇപ്പോഴിതാ വീണ്ടും ഡാന്‍സ് നമ്പറുമായി സാമന്ത എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.വിജയ് ദേവരകൊണ്ട നായകനാകുന്ന 'ലൈഗര്‍' എന്ന ചിത്രത്തില്‍ സാമന്തയുടെ ഡാന്‍സ് നമ്പര്‍ ഉണ്ടാകും.
 
അനന്യ പാണ്ഡെ നായികയായെത്തുന്ന ചിത്രം ഓഗസ്റ്റ് 25ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം പ്രതീക്ഷയോടെയാണ് വലിയ ആരാധകര്‍ നോക്കിക്കാണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങള്‍: സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീരാജ്യങ്ങള്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

മുഖ്യമന്ത്രിയെ 'നുണയൻ', 'കോമാളി' എന്നുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

ഹോര്‍മുസ് പ്രതിസന്ധിക്കുശേഷം ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 67ശതമാനവും യുഎസില്‍ നിന്ന്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments