Publish Date: Thu, 16 Jun 2022 (11:57 IST)
Updated Date: Thu, 16 Jun 2022 (12:02 IST)
സിനിമ താരം സാധിക വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
മിനസ്‌ക്രീനിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് സാധിക.ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലും നടി ഇപ്പോഴും സജീവമാണ്.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.