Publish Date: Tue, 25 Jan 2022 (17:13 IST)Updated Date: Tue, 25 Jan 2022 (17:18 IST)
ഇക്കഴിഞ്ഞ ദിവസമിയിരുന്നു നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായ വിവരം പുറത്തുവന്നത്.വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നടി ഗൗരി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.ഭര്‍ത്താവിനൊപ്പം ക്ലാസ്സിക് ബോളിവുഡ് ഹിറ്റുകള്‍ക്ക് ചുവടുവയ്ക്കുകയാണ് നടി.