Publish Date: Wed, 19 Oct 2022 (10:04 IST)
Updated Date: Wed, 19 Oct 2022 (10:09 IST)
തെന്നിന്ത്യന്‍ താരസുന്ദരിയാണ് റെബ മോണിക്ക ജോണ്‍. ആസിഫ് അലിയുടെ ഇന്നലെ വരെ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.
ദുബായ് സ്വദേശിയായ ജോയ് മോന്‍ ജോസഫാണ് താരത്തിന്റെ ഭര്‍ത്താവ്.
ഫെബ്രുവരി4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ് മോന്‍ .റെബയോട് തന്റെ പ്രണയം പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്.