Webdunia - Bharat's app for daily news and videos

Install App

ബിഗ് ബോസ് സീസൺ 2വിൽ സരിതാ എസ് നായരും വേണം; കാരണം പറഞ്ഞ് രഞ്ജിനി ഹരിദാസ്

മത്സരാര്‍ഥികള്‍ക്കായുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെയാണ് രഞ്ജിനിയുടെ പരാമര്‍ശം.

തുമ്പി ഏബ്രഹാം
വെള്ളി, 6 ഡിസം‌ബര്‍ 2019 (15:02 IST)
റിയാലിന്റി ഷോയായ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണിലേക്ക് സരിതാ എസ് നായരെ നോമിനേറ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്. മത്സരാര്‍ഥികള്‍ക്കായുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെയാണ് രഞ്ജിനിയുടെ പരാമര്‍ശം. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ഥിയായിരുന്നു രഞ്ജിനി.
 
സോളാര്‍ കേസും തുടര്‍ന്നുള്ള വിവാദങ്ങളുമായി കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച വ്യക്തിയാണ് സരിതാ നായര്‍. മാധ്യമ വാര്‍ത്തകളും ആളുകളും പറഞ്ഞുള്ള അറിവല്ല, യഥാര്‍ഥ ജീവിതത്തില്‍ സരിത എങ്ങനെയുള്ള ആളാണെന്നറിയാനാണ് താല്‍പര്യമുണ്ടെന്നാണ് രഞ്ജിനിയുടെ വിശദീകരണം.
 
സോഷ്യല്‍ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവര്‍ എത്തിയാല്‍ അവരെ കുറിച്ച്‌ കൂടുതല്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കുമെന്നും രഞ്ജിനി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments