Webdunia - Bharat's app for daily news and videos

Install App

'ചില നിലപാടുകളുടെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്'; രമ്യാ നമ്പീശൻ പറയുന്നു

നിലപാടുകള്‍ എടുക്കുമ്പോള്‍ ത്യാഗം സഹിക്കേണ്ടി വരും. ആക്രമിക്കപ്പെട്ട സുഹൃത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ ഒഴിവാക്കല്‍ ശക്തമായെന്നും രമ്യാ നമ്പീശൻ വ്യക്തമാക്കി.

തുമ്പി ഏബ്രഹാം
വെള്ളി, 6 ഡിസം‌ബര്‍ 2019 (14:21 IST)
ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നെന്ന് രമ്യാ നമ്പീശന്‍.നിലപാടുകള്‍ എടുക്കുമ്പോള്‍ ത്യാഗം സഹിക്കേണ്ടി വരും. ആക്രമിക്കപ്പെട്ട സുഹൃത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ ഒഴിവാക്കല്‍ ശക്തമായെന്നും രമ്യാ നമ്പീശൻ വ്യക്തമാക്കി.മാതൃഭൂമി ന്യൂസിനോടായിരുന്നു രമ്യയുടെ പ്രതികരണം. 
 
ആ സമയങ്ങളിലെല്ലാം കൂടെ നിന്നത് സുഹൃത്തുക്കള്‍ മാത്രമാണെന്നും രമ്യ പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ ഇനിയും തുറന്നു പറയുമെന്നും നടി വ്യക്തമാക്കി.നേരത്തെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജി വെച്ച ശേഷം തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് രമ്യ പറഞ്ഞിരുന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍ ഉള്‍പ്പെടെ നാലു നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചത്.
 
ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാതെ ആക്രമണം നടത്തിയ ആള്‍ക്കൊപ്പം സംഘടന നില്‍ക്കുന്നു എന്നായിരുന്നു രാജിവെച്ച നടിമാര്‍ പ്രധാനമായും ആരോപിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments