Webdunia - Bharat's app for daily news and videos

Install App

പിഷുവിന് ഇന്ന് പിറന്നാള്‍, വയസ്സ് എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ശനി, 1 ഒക്‌ടോബര്‍ 2022 (11:47 IST)
രമേഷ് പിഷാരടിയുടെ ജന്മദിനമാണ് ഇന്ന്. 1981 ഒക്ടോബര്‍ 1ന് ജനിച്ച നടന് 41 വയസ്സ് പ്രായമുണ്ട്. താരത്തിന് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്.
 
'പ്രിയപ്പെട്ട പിഷുവിന് ഒരായിരം പിറന്നാള്‍ ആശംസകള്‍'- ആന്റോ ജോസഫ് കുറിച്ചു.ALSO READ: 'കഥകള്‍ മുഴുവന്‍ സത്യമല്ല, കള്ളവുമല്ല'; പിഷാരടിയുടെ 'ചിരി പുരണ്ട ജീവിതങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി
 
2008-ല്‍ റിലീസ് ചെയ്ത 'പോസിറ്റീവ്' എന്ന ചിത്രത്തിലൂടെയാണ് പിഷാരടി സിനിമാലോകത്ത് എത്തുന്നത്.പിന്നീട് ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികളുടെ ചിരിപ്പിച്ച താരം പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമയിലൂടെ സംവിധായകനുമായി. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനാണ് പിഷാരടി ഒടുവിലായി സംവിധാനം ചെയ്തത്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശുപത്രിയില്‍ പാര്‍ട്ടി പതാകകളും മുദ്രാവാക്യങ്ങളുമായി മന്ത്രി കെ മുരളീധരനെ സ്വീകരിച്ചതിനു പിന്നാലെ വിമര്‍ശനം

സംസ്ഥാനത്തെ മഴമുന്നറിയിപ്പ് പുതുക്കി

ദേശീയതലത്തിൽ ഒരു മത്സരമെങ്കിലും താങ്കൾ നടത്തിയിട്ടുണ്ടോ?, കോമൺവെൽത്ത് ഗെയിംസിലെ സഹ ആതിഥേയത്വം ചോദിച്ച കോൺഗ്രസ് എം പിയെ കടന്നാക്രമിച്ച് ബബിത ഫോഗട്ട്

ദുരിതാശ്വാസ ക്യാംപുകളിലുള്ളവർ ഭക്ഷണം കഴിക്കുന്നത് സ്വന്തം കാശ് കൊണ്ട് വാങ്ങി; ദുരിതക്കയം

ജനപ്രിയ മദ്യബ്രാൻഡുകൾക്ക് എഫ്.എസ്.എസ്.എ.ഐയുടെ വിലക്ക്; ഓൾഡ് മോങ്ക്, മക്‌ഡൊവെൽസ് ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കെതിരെ നടപടി

അടുത്ത ലേഖനം
Show comments