Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19; ആരാണ് കൂടുതൽ പണം നൽകിയത്? വിജയ്-രജനീകാന്ത് ആരാധകര്‍ ഏറ്റുമുട്ടി: ഒരാൾ കൊല്ലപ്പെട്ടു

അനു മുരളി
വെള്ളി, 24 ഏപ്രില്‍ 2020 (19:08 IST)
കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും താരാരാധന മൂത്ത് അടിപിടി കൂടി ചെന്നൈയിൽ ഒരാൾ കൊല്ലപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് ആരാണ് കൂടുതല്‍ പണം സംഭാവന ചെയ്തതെന്ന് ചോദിച്ചായിരുന്നു തർക്കം. തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, വിജയ് എന്നിവരുടെ ആരാധകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
 
വിജയ് ആരാധകനായ യുവരാജ് എന്നയാളാണ് മരിച്ചത്. ഇയാളെ ആക്രമിച്ച എ ദിനേഷ് ബാബു എന്ന രജനീകാന്ത് ആരാധകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ മാരക്കാണത്താണ് സംഭവം. കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് ആരാണ് കൂടുതൽ പണം നൽകിയതെന്ന തർക്കം ഒടുവിൽ അടിപിടിയിലേക്കും കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. വിജയ് ആണ് കൂടുതൽ പണം നൽകിയതെന്നും വിജയ് ആരാധകനും അല്ല, രജനികാന്ത് ആണെന്ന് രജനികാന്ത് ആരാധകനും വാദിച്ചു. സംഭവത്തിൽ ദൃക്സാക്ഷികളുമുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments