‘ഈ രാജാവിന്റെ മകളായി പിറന്നതിൽ ഓരോ ദിവസവും ഞാൻ അഭിമാനിക്കുന്നു‘ രജനികാന്തിന് ഫാദേഴ്സ് ഡേ ആശംസകൾ നേർന്ന് മകൾ സൌന്ദര്യ

Webdunia
ഞായര്‍, 17 ജൂണ്‍ 2018 (12:14 IST)
ഫാദേഴ്സ് ഡേയിൽ അച്ഛൻ രജനീകാന്തിനെ രാജാവെന്ന് വാഴ്ത്തി മകളും സംവിധായികയുമായ സൌന്ദര്യ. തന്റെ ട്വിറ്ററിലൂടെയാണ് സൌന്ദര്യ രജനികാന്തിന് ആശംസംകൾ അറിയിച്ചത്. രജനികാന്തിന്റെ പഴയകാല ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സൌന്ദര്യയുടെ കുറിപ്പ്.  

‘എനിക്ക് അറിയാവുന്നതിലും വച്ച് ഏറ്റവും മഹാനായ മനുഷ്യൻ. ഒരേയൊരു രാജാവ്. പറയുന്നതെന്തോ അത് ജീവിതം കൊണ്ട് കാണിച്ചയാൾ. സത്യസന്ധതയും ആത്മാർത്ഥതയും കഠിനാദ്വാനവും മാത്രം അറിയുന്നയാൾ. ഞാൻ അനുഗ്രഹീതയാണ്. ഈ രാജാവിന്റെ മകളായി പിറന്നതിൽ ഓരോ ദിവസവും ഞാൻ അഭിമാനിക്കുന്നു. അതേ നാനൊരു രാജകുമാരിയാണ്. ഹാപ്പി ഫാദേഴ്സ് ഡേ അപ്പാ. ഐ ലവ് യു സോമച്ച്’ സൌന്ദര്യ  ട്വിറ്ററിൽ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും: പവർകട്ടിനെ ട്രോളി വി ശിവൻകുട്ടി

രാഷ്ട്രീയവത്കരിക്കരുത്, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി: സണ്ണി ജോസഫ്

E20 പെട്രോള്‍ കാരണം വാഹനത്തിന് തകരാര്‍ ഉണ്ടായി; വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

വ്യാപാര കരാര്‍ നടപ്പിലാക്കിയതിന്റെ ആദ്യ ദിവസം: ഇന്ത്യ 140 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ സീറോ ഡ്യൂട്ടിയോടെ യുകെയിലേക്ക് കയറ്റുമതി ചെയ്തു

അടുത്ത ലേഖനം
Show comments