Publish Date: Mon, 28 Mar 2022 (16:43 IST)
Updated Date: Mon, 28 Mar 2022 (16:45 IST)
രാധേശ്യാം ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനത്തിനെത്തും.ഏപ്രില്‍ 1-ന് സ്ട്രീമിംഗ് ആരംഭിക്കും.
പ്രമുഖ സംവിധായകന് രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.
കെ ആര് അനൂപ്
Publish Date: Mon, 28 Mar 2022 (16:43 IST)
Updated Date: Mon, 28 Mar 2022 (16:45 IST)