Webdunia - Bharat's app for daily news and videos

Install App

തെലുങ്കിൽ തിളങ്ങാൻ പ്രിയ, നിതിന് നായികമാരായി പ്രിയ വാര്യരും രാകുലും !

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (17:25 IST)
കണ്ണിറുക്ക് പാട്ടിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യര്‍ അന്യഭാഷ സിനിമകളില്‍ സജീവമാകുന്നു. മലയാളത്തിനു ശേഷം പ്രിയ വാര്യര്‍ ഹിന്ദി സിനിമകളിലായിരുന്നു അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയിലും പ്രിയ വാര്യര്‍ നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.
 
ചന്ദ്രശേഖര്‍ യെലെറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിതിൻ ചിത്രത്തില്‍ നായകനായി എത്തുന്നു. പ്രിയ വാര്യര്‍ക്ക് പുറമെ രാകുല്‍ പ്രീത് സിംഗും നായികയായിട്ടുണ്ട്.  
 
ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്.  അതിനു ശേഷം ലൌവ് ഹാക്കേഴ്‍സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments